Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsയുക്രെയ്ന് സൈനിക...

യുക്രെയ്ന് സൈനിക സഹായം നിർത്തി യുഎസ്

വാഷിംഗ്‌ടൺ : യുക്രെയ്നുള്ള സൈനിക സഹായം നിർത്തി യുഎസ്.യുക്രേൻ പ്രസിഡന്റ് സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെ സംഭവിച്ച വാക്കേറ്റത്തിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം.സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്താൻ പ്രതിരോധ സെക്രട്ടറിക്ക് ട്രംപ് നിർദേശം നൽകി.സഹായം ലഭിക്കാതാകുന്ന സാഹചര്യത്തിൽ റഷ്യയുമായി സമാധാന ചർച്ചകൾ നടത്താൻ യുക്രെയ്ന് മേൽ സമ്മർദ്ദമേറും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ : 60-ഓളം പേർ ചികിത്സയിൽ

കൊച്ചി : വിനോദയാത്രക്കായി കൊച്ചിയിൽ എത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ.കോഴിക്കോട് കട്ടിപ്പാറ കാരുണ്യതീരം സ്പെഷ്യൽ‌ സ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പടെ 60-ഓളം പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളും അദ്ധ്യാപകരും...

ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി.ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച നവജാത ശിശുവിനെയാണ് കാണാതായത്.കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവശേഷം ആശുപത്രി വിട്ടത്. ആശ വർക്കർ വീട്ടിൽ...
- Advertisment -

Most Popular

- Advertisement -