Friday, March 14, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഷൈനിയുടെയും മക്കളുടെയും...

ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ : പ്രതി നോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം : ഏറ്റുമാനൂരിൽ ഷൈനിയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. നോബിയെ 2 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. നോബിക്ക് ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂട്ടർ, സൈക്കിൾ എന്നിവ പതിവായി മോഷ്ടിച്ചു വന്ന പ്രതി പിടിയിൽ

പന്തളം : സ്കൂട്ടർ  സൈക്കിൾ എന്നിവ മോഷ്ടിച്ച് വന്ന പ്രതിയെ പന്തളം പോലീസ്  ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും  പിടികൂടി. ചെങ്ങന്നൂർ  ക്രിസ്ത്യൻ കോളജിന് പുറക് വശം അങ്ങാടിക്കൽ തെക്ക് ലക്ഷം...

ശബരിമല ക്ഷേത്ര നട അടച്ചു: മീനമാസ പൂജകൾക്കായി മാർച്ച് 14 ന് തുറക്കും

ശബരിമല: കുംഭമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 ന് അടച്ചു. ഉച്ചപൂജയ്ക്ക് മുമ്പായി സഹസ്രകലശാഭിഷേകം, കളഭാഭിഷേകം  എന്നിവ നടന്നു. തന്ത്രി കുണ്ഠര് ബ്രഹ്മദത്തരുടെ കാർമികത്വത്തിൽ സഹസ്രകലശപൂജയും പടിപൂജയും...
- Advertisment -

Most Popular

- Advertisement -