Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsEranakulamപത്താം ക്ലാസുകാരി ഗര്‍ഭിണിയായി...

പത്താം ക്ലാസുകാരി ഗര്‍ഭിണിയായി : പതിനെട്ടുകാരന്‍ പിടിയിൽ

ആലുവ : പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി എട്ടുമാസം  ഗ‌ർഭിണിയായ സംഭവത്തിൽ ബന്ധുവായ പതിനെട്ടുകാരനെതിരെ പോലീസ് കേസ്.   ഇതു സംബന്ധിച്ച് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായാണ് സൂചന.

പരാതിക്ക് പിന്നാലെയാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടത്. മകള്‍ ഗ‌ർഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നോ എന്ന കാര്യത്തില്‍ പൊലീസിന് സംശയിക്കുന്നുണ്ട്.

സംഭവത്തിൽ 18കാരനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരിക്കെതിരെ കോൺക്ലേവുമായി മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം : സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി - മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഡ്രഗ്സിറ്റ് സമ്മിറ്റ് എന്ന് പേരിൽ സംഘടിപ്പിക്കുന്ന ഉച്ചകോടി 2025 ജൂൺ 14ന് രാവിലെ...

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി .കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പുനരധിവാസ പദ്ധതിയുടെ രൂപരേഖ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ്...
- Advertisment -

Most Popular

- Advertisement -