Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsഇസ്രയേൽ വ്യോമാക്രമണത്തിൽ...

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് നേതാവിന്റെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു

ഗാസ :ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും കൊല്ലപ്പെട്ടു.ഗാസ സിറ്റിയിലെ ഷാതി അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.ഹനിയയുടെ മക്കൾ ഹമാസിന്റെ സായുധ സേനാംഗങ്ങളാണെന്ന് ഇസ്രയേൽ ആരോപിച്ചു.ഖത്തറിന്റെയും ഈജിപ്തിന്റെയും യു.എസിന്റെയും മധ്യസ്ഥതയില്‍ കയ്‌റോയില്‍ ചർച്ചകൾ തുടരുന്നതിനിടെയാണ് ആക്രമണം.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വി. എസ്. എസ് ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു

തിരുവല്ല: വളഞ്ഞവട്ടം 1074-നമ്പർ വി. എസ്. എസ് (VSS) ശാഖായോഗം ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. കെ രാമചന്ദ്രൻ ചന്ദ്ര ഭവനം (പ്രസിഡന്റ്), ശശാങ്കൻ വി റ്റി വട്ടക്കാട്ട് (വൈസ് പ്രസിഡന്റ്) സദാനന്ദൻ വി....

കുന്നംകുളം സംഭവത്തിനു പിന്നാലെ തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനം:  സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശൂര്‍: കുന്നംകുളം പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ  തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ട് പരാതിക്കാരന്‍. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി...
- Advertisment -

Most Popular

- Advertisement -