Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ കെട്ടിടം...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു

ന്യൂഡൽഹി : മുസ്തഫാബാദിൽ കെട്ടിടം തകർന്നു വീണ് നാല് പേർ മരിച്ചു .ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.  ആറു നില കെട്ടിടമാണ് കനത്ത മഴയെ തുടർന്നു തകർന്നുവീണത്. ദേശീയ ദുരന്ത നിവാരണ സേന, ഡൽഹി അ​ഗ്നിരക്ഷാസേന, ഡൽഹി പൊലീസ് എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീരാമകൃഷ്ണ ആശ്രമത്തിൽ അന്നദാന മണ്ഡപം ഉത്ഘാടനം

തിരുവല്ല:  മാനവ സമൂഹത്തിൻ്റെ ഉയർച്ചയ്ക്കും നന്മയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് രാമകൃഷ്ണ ദർശനങ്ങൾ ഉയർത്തിപിടിച്ച് മഠം ചെയ്യുന്നത് എന്ന് ആഗോള രാമകൃഷണ മഠംത്തിന്റെയും മിഷന്റെയും അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി സ്വാമി ബലഭദ്രാനന്ദ പറഞ്ഞു. ശ്രീരാമകൃഷ്ണ...

ശ്രീവല്ലഭപുരി സത്രസ്മൃതി ശ്രീമദ് ഭാഗവതയജ്ഞം: യജ്ഞവേദിപ്പന്തൽ കാൽനാട്ടുകർമം

തിരുവല്ല: ശ്രീവല്ലഭപുരി ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ  ഡിസംബറിൽ നടക്കുന്ന സത്രസ്മൃതി ശ്രീമദ് ഭാഗവതയജ്ഞത്തിൻ്റെ പന്തൽകാൽനാട്ടുകർമം യജ്ഞനിർവഹണസമിതി ചെയർമാൻ ആർ ജയകുമാർ നിർവഹിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡൻ്റ്  ആർ പി ശ്രീകുമാർ ശ്രീപദ്മത്തിൻ്റെ അധ്യക്ഷതയിൽക്കൂടിയ യോഗത്തിൽ  ക്ഷേത്രത്തിൻ്റെ...
- Advertisment -

Most Popular

- Advertisement -