Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyസബ് ജൂനിയർ...

സബ് ജൂനിയർ ടീം തിരഞ്ഞെടുപ്പും സൗഹൃദ മത്സരവും

മല്ലപ്പള്ളി : കോഴിക്കോട് ചേളന്നൂർ SN കോളേജിൽ ൽ വച്ച് നടക്കുന്ന സ്റ്റേറ്റ് സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ടീം തെരഞ്ഞെടുപ്പും ലഹരിക്കെതിരായുള്ള സൗഹൃദ മത്സരവും നടക്കുന്നു. ഏപ്രിൽ 21 തിങ്കളാഴ്ച രാവിലെ 8 മണിക്ക് മല്ലപ്പള്ളി ബസ്സ്റ്റാൻഡിനകത്തുള്ള പബ്ലിക് സ്റ്റേഡിയത്തിലെ ഹാൻഡ്ബാൾ കോർട്ടിൽ വച്ച് നടക്കുന്ന ടീം തിരഞ്ഞെടുപ്പും മത്സരവും പത്തനംതിട്ട ജില്ലാ ഹാൻഡ് ബോൾ ജനറൽ സെക്രട്ടറി കുര്യൻ ചെറിയാൻ ഉദ്ഘാടനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് കാറും ബൈക്കും കാട്ടാന തകര്‍ത്തു

വയനാട്: വയനാട് നടവയൽ നെയ്ക്കുപ്പയില്‍ വഴിയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു .ഇന്നലെ രാത്രിയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ് തകർത്തത്. വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടതാണ് വാഹനങ്ങള്‍. കാറിന്റെ മുന്‍ഭാഗം...

ജീവചരിത്രം സാമൂഹ്യ ജീവിതത്തിൻ്റെ പാഠപുസ്തകം: എം വി ഗോവിന്ദൻ

തിരുവല്ല: ഒരോ വ്യക്തികളുടെയും ജീവചരിത്രം സാമൂഹ്യ ജീവിതത്തിൻ്റെ പാഠപുസ്തതകമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയുമായ...
- Advertisment -

Most Popular

- Advertisement -