Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിലെ സഹകരണ...

കേരളത്തിലെ സഹകരണ ബാങ്കുകൾ തട്ടിപ്പും അഴിമതിയും  നടത്തുന്ന കേന്ദ്രങ്ങളായി മാറി :മീനാക്ഷീ ലേഖി

പത്തനംതിട്ട :കേരള ബാങ്ക് എന്നപേരിൽ അറിയപ്പെടുന്ന കേരളത്തിലെ സഹകരണ ബാങ്കുകൾ തട്ടിപ്പും അഴിമതിയും  നടത്തുന്ന കേന്ദ്രങ്ങളായി മാറിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷീ ലേഖി. എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ.ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പത്തനംതിട്ട പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സി.എ.എ രാജ്യത്തിൻ്റ നിയമമാണെന്നും ചിന്താശേഷിയുള്ള ജനങ്ങളുള്ള രാജ്യമാണിതെന്നും അവർ പറഞ്ഞു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞത് ബി.ജെ.പി അല്ലെന്നും ഹൈക്കോടതിയാണെന്നും മന്ത്രി കൂട്ടി ചേർത്തു. എൻ.ഡി.എയുടെ പ്രകടന പത്രിക പ്രകാശനവും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുള്ളാര്‍ ഡാം തുറക്കും

പത്തനംതിട്ട : ശബരിമല ഇടവ മാസ പൂജയുടെ ഭാഗമായി പമ്പ ത്രിവേണിയില്‍ മതിയായ ജലനിരപ്പ് ഉറപ്പാക്കുന്നതിന് മെയ് 14 മുതല്‍ 19 വരെ കുള്ളാര്‍ ഡാം തുറക്കും. കക്കാട് സീതത്തോട് കെഎസ്ഇബി ഡാം...

103 അമൃത് സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം : ഇന്ത്യൻ റെയിൽവേയെ ആധുനികവൽക്കരിക്കുന്നതിനുള്ള അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച 103 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പാലക്കാട് ഡിവിഷനിലുള്ള വടകര, മാഹി...
- Advertisment -

Most Popular

- Advertisement -