Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കരസഭാ ആസ്ഥാനത്ത്...

മലങ്കരസഭാ ആസ്ഥാനത്ത് വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്തിപുരസരം ആചരിച്ചു. രാവിലെ 6.30ന് പ്രഭാതനമസ്ക്കാരത്തെ തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്ക് അരമന മാജേർ ഫാ.യാക്കോബ് തോമസ് റമ്പാൻ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥനയും, പെരുന്നാൾ പ്രദക്ഷിണവും, നേർച്ച വിളമ്പും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒരു വയസുകാരനെ മർദിച്ച് അമ്മ : ബാലാവകാശ കമ്മീഷൻ കേസെടുത്തു

ആലപ്പുഴ : ആലപ്പുഴ മാന്നാറിൽ ഒരു വയസുകാരനെ മർദിച്ച് അമ്മ. കുഞ്ഞിനെ മർദ്ദിച്ചതിന് ശേഷം ദൃശ്യങ്ങൾ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തു. സംഭവം പുറത്തു വന്നതോടെ യുവതിയെ മാന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തന്നെയും കുഞ്ഞിനെയും...

ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സെയ്നി സത്യപ്രതിജ്ഞ ചെയ്തു

ചണ്ഡീഗഡ് : നായബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.പഞ്ച്കുളയിലെ ദസറ ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത്...
- Advertisment -

Most Popular

- Advertisement -