Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiനിരണം ഭദ്രാസനാധിപനായി...

നിരണം ഭദ്രാസനാധിപനായി ഡോ ഗീവര്‍ഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തായെ  നിയോഗിച്ചു

കൊച്ചി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനായി ഡോ ഗീവര്‍ഗീസ് മോർ കൂറിലോസ്  മെത്രാപ്പോലീത്തായെ വീണ്ടും  നിയോഗിച്ചു. 2023ല്‍ ഭദ്രാസിനാധിപ സ്ഥാനത്ത് കൂറിലോസ് സ്വയം സ്ഥാനമൊഴിഞ്ഞിരുന്നു. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ യാക്കോബായ സഭ അദ്ദേഹത്തെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചിരിക്കുകയാണ്. നിയമന ഉത്തരവ് നല്‍കി ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി.

നിരണം ഭദ്രാസന കൗൺസിലിന്റേയും, വൈദിക സംഘത്തിന്റേയും, വിശ്വാസി സമൂഹത്തിന്റെയും ആവശ്യവും, ആഗ്രഹവും, പരിഗണിച്ചാണ് നിരണം ഭദ്രാസനത്തിന്റെ ചുമതല വീണ്ടും  മെത്രാപ്പോലീത്തായ്ക്ക് നൽകുന്നതെന്ന് ശ്രേഷ്ഠ ബാവ കൽപ്പനയിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 14-10-2024 Win Win W-791

1st Prize Rs.7,500,000/- (75 Lakhs) WW 319632 (KANHANGAD) Consolation Prize Rs.8,000/- WN 319632 WO 319632 WP 319632 WR 319632 WS 319632 WT 319632 WU 319632 WV 319632 WX...

മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം : കുഞ്ഞിന് മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ പ്രതി പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശി നിശാന്ത് (31) ആണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം. വീടിന്‍റെ മതിൽ...
- Advertisment -

Most Popular

- Advertisement -