Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവീട്ടിലും വോട്ടുചെയ്യാം:നടപടി...

വീട്ടിലും വോട്ടുചെയ്യാം:നടപടി ആരംഭിച്ചു.

ആലപ്പുഴ:വീട്ടിൽ ചെന്ന് വോട്ട് ചെയ്യിക്കുന്നതിൻ്റെ ഭാഗമായി ആലപ്പുഴയിലെ വോട്ടറുടെ വീട്ടിൽ ജില്ലാ കളക്ടർ എത്തി. നേരത്തെ ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തിരം ഫാറം 12 ഡി യിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും അംഗീകാരം ലഭിച്ചിട്ടുള്ളതുമായ 85 വയസ്സിനുമേൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷി വോട്ടർമാർക്കും വീട്ടിൽ തന്നെ വോട്ടു രേഖപ്പെടുത്തുന്ന നടപടി ജില്ലയിൽ ആരംഭിച്ചു.

കളക്ട്രേറ്റിന് സമീപമുള്ള വീടുകളിലെ വോട്ടിങ് ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ് ഐ.എ.എസിന്റെ നേതൃത്വത്തിൽ പരിശോധിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

കോഴഞ്ചേരി : അപകടത്തിൽ പരുക്കേറ്റ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ കാരംവേലിയിൽ ആണ് കഴിഞ്ഞ രാത്രിയിൽ...

നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു

ആലപ്പുഴ : ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനമായത്....
- Advertisment -

Most Popular

- Advertisement -