Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഷൈൻ ടോം...

ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു : പിതാവ് മരിച്ചു

ചെന്നൈ : നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. അപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി.ചാക്കോ മരിച്ചു .ഷൈനിന് പരിക്കുണ്ട്. രാവിലെ ഏഴു മണിയോടെ തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ചാണ് അപകടമുണ്ടായത്.മുൻപിൽ പോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം .

ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. എറണാകുളത്തുനിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം.ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി : കനത്ത പോലീസ് സുരക്ഷ

പാലക്കാട് : ലൈംഗിക ചൂഷണ വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തി.ആഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്.മണ്ഡലത്തിൽ രാഹുലിന്  പൊതു പരിപാടികളൊന്നും ഇല്ല....

അർജുൻ ആയങ്കിക്കായി പോലീസ് മല്ലപ്പള്ളിയിൽ നടത്തിയ പരിശോധന മനുഷ്യാവകാശ ലംഘനം: രാജു എബ്രഹാം

പത്തനംതിട്ട: അർജുൻ ആയങ്കിക്കായി പോലീസ് മല്ലപ്പള്ളിയിൽ നടത്തിയ അർദ്ധരാത്രിയിലെ പരിശോധനയ്ക്കെതിരെ കടുത്ത വിമർശനവുമായി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിയെ...
- Advertisment -

Most Popular

- Advertisement -