Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsഅനിൽ ആന്റണിയുടെ...

അനിൽ ആന്റണിയുടെ സ്വീകരണ പര്യടനം ഇന്ന്  കവിയൂരിൽ  ആരംഭിക്കും.

തിരുവല്ല:എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടക്കുന്ന സ്വീകരണ പര്യടനം 17ന് കവിയൂരിൽ നിന്നും ആരംഭിക്കും. ഉച്ചയ്ക്ക് 1 ന് കവിയൂർ ഞാൽഭാഗം  ജംഗ്ഷനിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം അദ്ധ്യക്ഷത വഹിക്കും.

തുടർന്ന് മല്ലപ്പള്ളി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സ്വീകരണങ്ങൾക്ക്  ശേഷം രാത്രി 8.30ന് വെണ്ണിക്കുളത്ത് സമാപിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മല്ലപ്പള്ളി പാറക്കടവ് പാലം: പുതുക്കിയ രൂപകല്പന പ്രകാരം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി

തിരുവല്ല: തിരുവല്ലാ നിയോജകമണ്ഡലത്തിലെ മല്ലപ്പള്ളി പാറക്കടവ് പാലം പുതുക്കിയ രൂപകല്പന പ്രകാരം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എൽ എ അറിയിച്ചു. 2016 ൽ കിഫ്ബി പദ്ധതി പ്രകാരം...

മിസോറാമിൽ ക്വാറി തകർന്ന് 10 മരണം

ഐസ്വാൾ: റെമാൽ ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ കനത്ത മഴയിൽ ഐസ്വാളിൽ കരിങ്കൽ ക്വാറി തകർന്നു 10 തൊഴിലാളികൾ മരിച്ചു. നിരവധി പേർ ക്വാറിയിൽ കുടുങ്ങി കിടക്കുകയാണ്. പ്രദേശത്തുണ്ടായിട്ടുള്ള മഴയും ഉരുൾപൊട്ടലും രക്ഷാപ്രവർത്തനം തടസ്സം സൃഷ്ടിക്കുകയാണ്....
- Advertisment -

Most Popular

- Advertisement -