Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

അടൂര്‍ : അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്)

യോഗ്യത :കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തരബിരുദവും(ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് നിര്‍ബന്ധം). യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 23 ന് രാവിലെ 10.30-ന് ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസര്‍ (ബിസിനസ് ഇക്കണോമിക്‌സ്)

യുജിസി ചട്ടപ്രകാരമുളള യോഗ്യത. അഭിമുഖം ജൂണ്‍ 24 ന് രാവിലെ 10.30ന്

അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍എഞ്ചിനീയറിംഗ്)

ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് നിര്‍ബന്ധം) ആണ് യോഗ്യത. അഭിമുഖം ജൂണ്‍ 25 ന് രാവിലെ 10.30ന് .

അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്‌സ്)

യുജിസി ചട്ടപ്രകാരമുളള യോഗ്യത. അഭിമുഖം ജൂണ്‍ 26 ന് രാവിലെ 10.30ന്

അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്എഞ്ചിനീയറിംഗ്)

ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും(ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് നിര്‍ബന്ധം) ആണ് യോഗ്യത. അഭിമുഖം ജൂണ്‍ 26 ന് രാവിലെ 10.30 ന്.
വെബ് സൈറ്റ് : www.cea.ac.in , ഫോണ്‍ – 8547005100.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻ വൈരാഗ്യം : ബെംഗളൂരു വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു

ബംഗളുരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു.തുംക്കൂർ മധുഗിരി സ്വദേശിയായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. പ്രതി രമേഷിനെ സംഭവസ്ഥലത്ത് നിന്ന് എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച...

ജമ്മു കശ്മീരിലെ കുൽഗാമിൽ 3 ഭീകരർ സൈന്യം വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുല്‍ഗാമിൽ റെഡ്‌വാനി മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്...
- Advertisment -

Most Popular

- Advertisement -