Monday, October 12, 2026
No menu items!

subscribe-youtube-channel

HomeEducationഎൽഎൽഎം കോഴ്സ്...

എൽഎൽഎം കോഴ്സ് : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളേജുകളിലേയും 2025-26 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ വച്ച് ഓൺലൈനായാണ് നടത്തുന്നത്. ഇതിനായി ജൂലൈ 10ന് വൈകിട്ട് 5വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

പ്രവേശന പരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസുകൾ, വിജ്ഞാപനങ്ങൾ എന്നിവ www.cee.kerala.gov.in ൽ ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ

ശബരിമല : ശബരിമലയിലെത്തുന്ന ഭക്തർക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് പ്രത്യേകമായി അപകട സുരക്ഷാ...

മെഡിക്കൽ കോളേജിലെ ലാബിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി കാരണം രോഗികൾ വലയുന്നതായി പരാതി.

കോന്നി: കോന്നി മെഡിക്കൽ കോളേജിലെ ലാബിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി കാരണം രോഗികൾ വലയുന്നതായി പരാതി. മെഡിക്കൽ കോളേജിലെ ലാബിൽ രക്ത സാമ്പിളുകൾ ശേഖരിക്കുന്നതിന് ബോട്ടിലുകൾ ലഭ്യമല്ലെന്നും എക്സ്റേ ഫിലിം നൽകുന്നതിനുള്ള കവറുകളും...
- Advertisment -

Most Popular

- Advertisement -