Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഐഎച്ച്ആര്‍ഡി അഭിമുഖം

ഐഎച്ച്ആര്‍ഡി അഭിമുഖം

അടൂര്‍ : അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍), ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍) തസ്തികകളില്‍ ഒഴിവ്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ടെസ്റ്റ് / അഭിമുഖത്തിനായി ജൂലൈ മൂന്നിന് രാവിലെ 10.30-ന് കോളജ് ഓഫീസില്‍ ഹാജരാകണം.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍
യോഗ്യത : പിജിഡിസിഎ (ഫസ്റ്റ് ക്ലാസ് ) അല്ലെങ്കില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ഫസ്റ്റ് ക്ലാസ്)

ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍)
യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ടെക്‌നോളജിയിലോ ഫസ്റ്റ്ക്ലാസ്.

ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍)
യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ് സി ഡിഗ്രി കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ടെക്‌നോളജിയിലോ ഫസ്റ്റ്ക്ലാസ്.

വെബ് സൈറ്റ് : www.cea.ac.in . ഫോണ്‍: 8547005100, 04734 231995.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനം വരണ്ട കാലാവസ്ഥയിലേക്ക് :ചൂട് കൂടാൻ സാധ്യത

തിരുവനന്തപുരം : വേനൽമഴ, കാലവർഷം, തുലാവർഷം എന്നിവയ്ക്ക് ശേഷം കേരളം വരണ്ട കാലാവസ്ഥയിലേക്ക്. ഏഴ് മാസങ്ങൾക്കു ശേഷമാണ് സംസ്ഥാനത്ത് മഴ തീരെയില്ലാത്ത  അവസ്ഥ വരുന്നത്. ഇന്ന് മുതൽ നവംബർ മൂന്ന് വരെ നീണ്ടുനിൽക്കുന്ന...

ശബരിമല സ്വർണ്ണം മോഷണം: ഹിന്ദു ഐക്യവേദി കവിയൂർ പഞ്ചായത്ത് സമിതി  പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തിരുവല്ല: ഹിന്ദു ഐക്യവേദി  കവിയൂർ പഞ്ചായത്ത് സമിതിയുടെ  നേതൃത്വത്തിൽ ശബരിമല സ്വർണ്ണം മോഷണം വിഷയത്തിൽ  പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഞാലിയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പ്രതിഷേധ മാർച്ച് കവിയൂർ മഹാദേവ...
- Advertisment -

Most Popular

- Advertisement -