Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsChennaiകോയമ്പത്തൂർ സ്ഫോടന...

കോയമ്പത്തൂർ സ്ഫോടന കേസ് പ്രതി ടൈലർ രാജ പിടിയിൽ

ചെന്നൈ : കോയമ്പത്തൂർ സ്ഫോടന കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ടൈലർ രാജ പിടിയിൽ.26 വർഷങ്ങൾക്കു ശേഷമാണ് ബെംഗളുരുവിൽ നിന്ന് ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ പ്രത്യേക സംഘം രാജയെ പിടികൂടിയത്. ഇയാളെ കോയമ്പത്തൂരിലെ പിആർഎസ് കാമ്പസിൽ ചോദ്യം ചെയ്തുവരികയാണ്.

അൽ ഉമയ്ക്കു വേണ്ടി ബോംബ് നിർമിച്ച ഇയാൾ നിരവധി കൊലകേസുകളിലും പ്രതിയാണ്.1998 ഫെബ്രുവരി 14 മുതൽ 17 വരെയുണ്ടായ 19 സ്‌ഫോടനങ്ങളിൽ 58 പേർ മരിക്കുകയും ഇരുനൂറിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്‌തു . സ്ഫോടന പരമ്പരക്കേസിൽ മറ്റൊരു മുഖ്യപ്രതിയായ മുജീബുർ റഹ്മാൻ ഇപ്പോഴും ഒളിവിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് റിസോർട്ടിൽ ആദിവാസി ജീവനക്കാരനെ അഞ്ച് ദിവസം അടച്ചിട്ട് മർദിച്ചതായി പരാതി

പാലക്കാട് : റിസോർട്ടിൽ ആദിവാസി ജീവനക്കാരനെ മുറിയില്‍ അടച്ച് പട്ടിണിക്കിട്ട് മര്‍ദിച്ചതായി പരാതി.ഇടുക്കപ്പാറ ഊർക്കുളം കാട്ടിലെ തോട്ടത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടിലെ ജോലിക്കാരനായ വെള്ളയാനെയാണ് (54)യാണ് പീഡിപ്പിച്ചത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്കായി എത്തിയ വെള്ളയന്‍...

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ

അടൂർ : 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ.2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ച ശേഷമായിരുന്നു ഉപദ്രവം. വിദേശത്ത് വെച്ചും പിന്നീട് നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നു.സ്കൂളിലെ...
- Advertisment -

Most Popular

- Advertisement -