Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് തുറക്കുന്നത് നീട്ടി

ആലപ്പുഴ : ചേർത്തല മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള   ലെവൽ ക്രോസ് നമ്പർ 33 (അർത്തുങ്കൽ ഗേറ്റ്)  ജൂലൈ 31 മുതൽ ആഗസ്റ്റ് നാല് വരെ അടച്ചിടുമെന്ന് അറിയിച്ചിരുന്നതാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ റെയിൽവേ ഗേറ്റ് തുറക്കുന്നത്  ആഗസ്റ്റ് ഏഴ്  വൈകിട്ട് ആറ് മണി വരെ നീട്ടി. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 34 (കണിച്ചുകുളങ്ങര) വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശുഭാംശു ശുക്ല ഭൂമിയിലെത്തി

ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ 18 ദിവസത്തെ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി.ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണയന്‍ തീരത്ത്...

ആലപ്പുഴ നഗരത്തിലെ നാൽപ്പാലം 15-ന്  ഉദ്ഘാടനം

ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ നാൽപ്പാലം ബുധനാഴ്ച വൈകിട്ട് ആറിന്  ഉദ്ഘാടനം ചെയ്യും. കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും ചുറ്റുമുള്ള കരകളെ ബന്ധിപ്പിക്കുന്ന പഴയ മുപ്പാലം ഇന്ന് നാല് ദിക്കിലേക്കും തുറക്കുന്ന നാൽപ്പാലമാണ്. ആലപ്പുഴ...
- Advertisment -

Most Popular

- Advertisement -