Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി ടിക്കറ്റ് വിതരണം തുടങ്ങി

ആലപ്പുഴ: 71-ാമത് നെഹ്റു  ട്രോഫി ജലമേളയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ആലപ്പുഴ റവന്യു ഡിവിഷണൽ ഓഫീസിൽ  അമ്പലപ്പുഴ എം ൽ എ എച്ച് സലാം നിർവഹിച്ചു. ആദ്യ ടിക്കറ്റ് ആലപ്പുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  കെ കെ ജയമ്മ ഏറ്റുവാങ്ങി.

തിങ്കളാഴ്ച മുതൽ ആലപ്പുഴ, കോട്ടയം, എറണാകുളം കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എല്ലാ സർക്കാർ ഓഫീസുകളിൽ നിന്നും ടിക്കറ്റ് ലഭിക്കും. കെ എസ് ആർ ടി സി യും ഡിടിപിസി യും ടിക്കറ്റ് വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി സുപ്രീം കോടതിൽ

ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു.രാഹുലിന്‍റെ ജാമ്യം നിയമവിരുദ്ധമാണെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി സുപ്രീം കോടതിയിൽ ഹര്‍ജി നൽകിയത് .രാഹുൽ സൈക്കോപാത്ത് ആണെന്നും...

ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ സ്വർണവും പണവും ഫോണും അടങ്ങുന്ന ബാഗ് മോഷണം പോയി

പാട്‌ന : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഹാന്‍ഡ്ബാഗ് ട്രെയിന്‍ യാത്രയ്‌ക്കിടെ മോഷണം പോയി.പണവും സ്വർണ്ണവും ഫോണും തിരിച്ചറിയല്‍ രേഖകളും ബാഗിലുണ്ടായിരുന്നു. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന്...
- Advertisment -

Most Popular

- Advertisement -