Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiബലാത്സംഗ കേസ്...

ബലാത്സംഗ കേസ് : റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കൊച്ചി : ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അറസ്റ്റ് ഒഴിവാക്കുന്നതിനായി  വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത് . പോലീസ് കേസ് രജിസ്റ്റ‍ർ ചെയ്തതിന്‌ പിന്നാലെ വേടൻ ഒളിവിലാണ് .നിരവധി സംഗീത ഷോകൾ റദ്ദാക്കിയിട്ടുണ്ട്. കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 18-ാം തീയതിയാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഞ്ചൽ കുറ്റി – ഐപ്പ് റോഡിൽ ഗതാഗത നിയന്ത്രണം

തിരുവല്ല : കാവുംഭാഗം അഞ്ചൽ കുറ്റി - ഐപ്പ് റോഡിൽ ഗതാഗത നിയന്ത്രണം. ഇന്നലെ വൈകിട്ട്  മഴയെ തുടർന്ന് ഉണ്ടായ കാറ്റിൽ സമീപ വീട്ടിലെ മാവ് കടപുഴകി വൈദ്യൂതി ലൈനിൽ വീണ് ഒരു...

ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള വധിക്കപ്പെട്ടു

ടെൽ അവീവ് : ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ .കഴിഞ്ഞ ദിവസം ലെബനീസ് തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയെയിലെ ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല...
- Advertisment -

Most Popular

- Advertisement -