Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോ​ഗസ്ഥൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ആലപ്പുഴ : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോ​ഗസ്ഥൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ ഡ്രാഫ്റ്റ്‌മാനായ ബാലു (42) ആണ് മരിച്ചത്. പുല്ലുകുളങ്ങര സ്വദേശിയാണ്. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിൽ പുലർച്ചെ ആയിരുന്നു അപകടം. ബൈക്കിൽ പോളിം​ഗ് സാമ​ഗ്രികൾ ഏറ്റുവാങ്ങുന്നതിനായി പോകുന്ന വഴിക്ക് കാറിടിക്കുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ : മുംബൈയിൽ റെഡ് അലർട്ട്

മുംബൈ : മുംബൈയിൽ കനത്ത മഴ തുടരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചു . ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി.അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ് .കനത്ത മഴയോടൊപ്പം വേലിയേറ്റമുണ്ടായത് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാക്കി....

സർക്കാർ ജീവനക്കാരുടെ ഡി എ വർധിപ്പിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :  സർക്കാർ ജീവനക്കാരുടെ ഡി എ വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. 22ശതമാനത്തിൽ നിന്നും 25% ആക്കിയാണ് ഡിഎ ഉയർത്തിയത്. ഫെബ്രുവരിയിലെ ശമ്പളത്തിൽ ഒരു ഗഡു ലഭിക്കും. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. ജീവനക്കാരുടെ കുടിശിക...
- Advertisment -

Most Popular

- Advertisement -