Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്തിൽ...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്- 2025

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്- 2025  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനു സി കെ, ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ എന്നിവർ  മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ടിവി വിഷ്ണു നമ്പൂതിരി, റിക്കു മോനി വർഗീസ്, ജയ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോമൻ താമരച്ചാൽ, പഞ്ചായത്ത് അംഗങ്ങളായ ഷൈജു എം സി, മാത്തൻ  ജോസഫ്,  എസ് അനിൽകുമാരി, ശാന്തമ്മ ആർ നായർ,  ശർമിള സുനിൽ, സൂസൻ വർഗിസ് ഐ സി ഡി എസ് സൂപ്പർവൈസർ റീന എസ്, റോയി ബി.ആർ.സി,ഏലിയാമ്മ കുര്യൻ, എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിവിധ മത്സരങ്ങളും, കലാപരിപാടികളും അരങ്ങേറി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുരസ്‌കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍

കൊച്ചി : തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ.മലയാള സിനിമയ്ക്കുള്ള അവാര്‍ഡായാണ് താനിതിനെ കരുതുന്നതെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 48 വര്‍ഷത്തെ...

ഭക്തർക്ക് ഉണ്ടായിരുന്ന വിശ്വാസം തിരികെപ്പിടിക്കും : ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഭക്തർക്ക് ഉണ്ടായിരുന്ന വിശ്വാസം തിരികെപ്പിടിക്കുമെന്ന് പ്രസിഡൻ്റ് കെ. ജയകുമാർ. ഭഗവാന്റെ സ്വത്ത് നഷ്ടപ്പെടുന്നില്ലെന്നും ഭക്തര്‍ സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ഭദ്രമാണെന്നും ഉറപ്പാക്കും. വിശ്വാസം വൃണപ്പെടാന്‍ തക്ക ഒരു നടപടിയും...
- Advertisment -

Most Popular

- Advertisement -