Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപനച്ചിക്കാട് ദക്ഷിണ...

പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ വിദ്യാരംഭം നാളെ പുലർച്ചെ ആരംഭിക്കും

കോട്ടയം : പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതീക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ വ്യാഴാഴ്ച പുലർച്ചെ നാലിന് തുടങ്ങും. സരസ്വതി മണ്ഡപത്തിലെ പൂജയെടുപ്പ് ചടങ്ങുകൾ തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ഇതേസമയം വിദ്യാമണ്ഡപത്തിൽ എഴുത്തിനിരുത്ത് ആരംഭിക്കും.

തിരക്ക് പരിഗണിച്ച് വിപുലമായ ക്രമീകരണങ്ങൾ ദേവസ്വം ഒരുക്കിയിട്ടുണ്ട്. 40-ലധികം ആചാര്യന്മാർ വിദ്യാരംഭത്തിന് കാർമികരാകും. തിക്കിലും തിരക്കിലും പെടാതെ എഴുത്തിനിരുത്താനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഭക്തർക്ക് വേണ്ട സഹായത്തിനായി  സന്നദ്ധ പ്രവർത്തരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നി മാതാ അമൃതാനന്ദമയി മഠം സത്സംഗ സമിതി 10- മത് വാർഷികം

പത്തനംതിട്ട: കോന്നി മാതാ അമൃതാനന്ദമയി മഠം സത്സംഗ സമിതി 10- മത് വാർഷികം എലിയറയ്ക്കൽ അമൃത വിദ്യാലയത്തിൽ  നാളെ (26) 9 ന്  തുടങ്ങും.  വാർഷികോത്സവത്തിൽ മാതാ അമൃതാനന്ദമയി മഠം താനൂർ അദ്ധ്യക്ഷ ...

ലഹരിക്കെതിരെ ക്യാമ്പസുകളിലേക്ക് ബോധവത്ക്കരണവുമായി ഓർത്തഡോക്സ് സഭ മദ്യ- ലഹരി വിരുദ്ധസമിതി

തിരുവല്ല : ലഹരി വിപത്തിനെതിരെ കലാലയങ്ങളിലേക്ക് നേരിട്ടെത്തിയുള്ള ബോധവൽക്കരണത്തിന് തുടക്കം കുറിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതി. പദ്ധതിയുടെ അഖില മലങ്കരതല ഉദ്ഘാടനം പരുമല മാർ ​ഗ്രീ​ഗോറിയോസ് കോളജിൽ...
- Advertisment -

Most Popular

- Advertisement -