Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പെട്ട ഇടങ്ങളിൽ...

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ  മഴയ്ക്ക് സാധ്യത: കള്ളക്കടൽ ജാഗ്രതാ നിർദ്ദേശവും

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കള്ളക്കടൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. 14-ന് രാത്രി 11.30 മുതൽ 15-ന്  രാത്രി 11.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെ  ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. അടുത്ത 3 മണിക്കൂറിൽ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വദേശ് ദർശൻ 2.0 : ആലപ്പുഴയിലെ വികസന പദ്ധതികൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു

ആലപ്പുഴ: കേന്ദ്ര ടൂറിസം മന്ത്രാലയം വഴി നടപ്പാക്കുന്ന സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ കേന്ദ്ര  പെട്രോളിയം   ടൂറിസം സഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി സുവാശിഷ്...

പാക്-അഫ്ഗാൻ സംഘർഷം : ചാവേർപ്പടയെ സജ്ജമാക്കി താലിബാൻ

കാബൂൾ : പാക്-അഫ്ഗാൻ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ പാക്കിസ്ഥാനിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ചാവേർ സംഘങ്ങളെ ഒരുക്കിയിട്ടുണ്ടെന്ന് താലിബാൻ. പാകിസ്താന്റെ ആക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്താനിൽ നിന്നുള്ള 'ബക്ഥർ ന്യൂസ് ഏജൻസി'യാണ് താലിബാന്റെ ചാവേർപ്പടയുടെ ചിത്രം...
- Advertisment -

Most Popular

- Advertisement -