Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇൻഡിഗോ പ്രതിസന്ധി...

ഇൻഡിഗോ പ്രതിസന്ധി : യാത്രക്കാർക്ക് 10,000 രൂപയുടെ ട്രാവൽ വൗച്ചർ നൽകും

ന്യൂഡൽഹി : ഇൻഡിഗോ പ്രതിസന്ധി മൂലം ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്രാ തടസ്സമുണ്ടായവര്‍ക്ക് ഇൻഡിഗോ കമ്പനി 10,000 രൂപയുടെ ട്രാവൽ വൗച്ചർ നൽകും.അടുത്ത 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഈ വൗച്ചർ ഉപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു.

സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നല്‍കുന്ന നഷ്ടപരിഹാരത്തിന് പുറമെയാണ് വൗച്ചറുകള്‍ നല്‍കുക.യാത്രയ്ക്ക് തൊട്ടുമുൻപുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവർക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ 5,000 രൂപ മുതല്‍ 10,000 രൂപവരെ നഷ്ടപരിഹാരവും നൽകും.പ്രതിസന്ധിയെ തുടർന്ന്  ഇൻഡിഗോയ്ക്കു മേൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ കടുത്ത നടപടികൾ എടുത്തിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണക്കവർച്ച, കുഴൽപണം തട്ടിപ്പ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും കഞ്ചാവും പിടിച്ചു

കോഴഞ്ചേരി : പീച്ചി സ്വർണ്ണക്കവർച്ചാകേസിലെയും, കൂത്തുപറമ്പ് കുഴൽപണം തട്ടിയെടുക്കൽ കേസിലെയും പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. പുല്ലാട് പുരയിടത്തുംകാവ് ദ്വാരക വീട്ടിൽ ലിബിൻ( ചിക്കു -31) ആണ് വയനാട് ക്രൈംബ്രാഞ്ചിന്റെയും...

പിഎസ്എൽവി- സി 61 വിക്ഷേപണം പരാജയപ്പെട്ടു

ബെംഗളൂരു : ഐഎസ്ആർഒയുടെ 101–ാമത്തെ വിക്ഷേപണമായ പിഎസ്എൽവി- സി 61 ദൗത്യം പരാജയപ്പെട്ടു .ഭൗമ നിരീക്ഷണ ഉപഗ്രഹമായ E0S- 09 നെ ബഹിരാകാശത്ത് എത്തിക്കാൻ ആയില്ല. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം...
- Advertisment -

Most Popular

- Advertisement -