Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsവി.വി. രാജേഷ്...

വി.വി. രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർഥി ; ആശാ നാഥ് ഡപ്യൂട്ടി മേയർ

തിരുവനന്തപുരം : തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി .ആശാനാഥ്. ജി. എസ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയാകും .തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൊടുങ്ങാന്നൂർ വാര്‍ഡില്‍ നിന്നാണ് വി.വി. രാജേഷ് വിജയിച്ചത്.ബിജെപി സംസ്ഥാന സെക്രട്ടറിയായ രാജേഷ് തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റും യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു .സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈംഗിക പീഡന കേസിൽ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും

മല്ലപ്പള്ളി :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിച്ച് ബോധക്ഷയം സംഭവിപ്പിക്കുകയും ചെയ്ത കേസിൽ ബന്ധുവായ പ്രതിക്ക്  ജീവപര്യന്തവും മൂന്ന് വർഷവും ഒരു മാസവും...

കല്ലിശ്ശേരി പമ്പ് ഹൗസിൽ നിന്നുള്ള  ജലവിതരണം രണ്ട് ദിവസത്തേക്ക് തടസ്സപ്പെടും

തിരുവല്ല: കല്ലിശേരി ജലശുദ്ധീകരണശാലയിൽ പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 12 നും 13നും ജലവിതരണം തടസ്സപ്പെടും. തിരുവല്ല, ചങ്ങനാശേരി നഗരസഭകൾ, കുറ്റൂർ, തിരുവൻവണ്ടൂർ, പെരിങ്ങര (ഭാഗികം), പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി എന്നീ പഞ്ചായത്തുകളിലാണു...
- Advertisment -

Most Popular

- Advertisement -