Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡല മഹോത്സവത്തിന്...

മണ്ഡല മഹോത്സവത്തിന് ശനിയാഴ്ച സമാപനം: മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് തുറക്കും

ശബരിമല: നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീർഥാടനത്തിനു ശനിയാഴ്ച (27) സമാപനം. രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും.

മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിറോ മലബാർ സഭ ആസ്ഥാനം സന്ദർശിച്ച് വിഡി സതീശൻ

കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശൻ സിറോ മലബാർ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തി. സഭയുടെ നിർണ്ണായകമായ സിനഡ് യോഗം നടക്കുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു കൊച്ചി കാക്കനാടുള്ള...

വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് വിജയ്

ചെന്നൈ : തമിഴ്‌നാട് നിയസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് വിജയ് സർക്കാർ . 144 എം എൽ എമാരുടെ പിന്തുണയോടെയാണ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്.എസ്.പി.വേലുമണിയുടെ നേതൃത്വത്തിലുള്ള 25 അണ്ണാഡിഎംകെ വിമത എംഎൽഎമാർ...
- Advertisment -

Most Popular

- Advertisement -