Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ളക്കേസിൽ...

ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് പങ്കില്ലെന്ന്  അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് പങ്കില്ലെന്ന്  പ്രത്യേക അന്വേഷണ സംഘം (SIT) വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു.

വിദേശ വ്യവസായിയുമായി ഡി. മണിക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ലഭ്യമല്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേസിലെ ഗൂഢാലോചനയിലോ സാമ്പത്തിക ഇടപാടുകളിലോ ഇദ്ദേഹത്തിന്റെ ഇടപെടൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിനിമാ കോൺക്ലേവിലെ വിവാദ പരാമർശം : അടൂർ ​ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി

തിരുവനന്തപുരം : സിനിമാ കോൺക്ലേവിൽ നടത്തിയ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനെതിരെ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. എസ്‌സി - എസ്ടി കമ്മിഷനും പരാതി...

പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു

കൊച്ചി : കൊച്ചിയിലെത്തിയ പ്രധാനമന്ത്രി കൊച്ചി മറൈൻ ‍ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പൻ നഗറിൽ നടന്ന ധീവര സഭയുടെ സുവ‍ർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി 10,800 കോടി...
- Advertisment -

Most Popular

- Advertisement -