Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവാഭരണ പാത...

തിരുവാഭരണ പാത ശുചീകരിച്ചു തുടങ്ങി

പത്തനംതിട്ട: മകര സംക്രമസന്ധ്യയിൽ ശബരിമല ശ്രീഅയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങളും വഹിച്ചു കൊണ്ടുള്ള ഘേഷയാത്ര കടന്നു പോകുന്ന പ്രധാന പഞ്ചായത്തായ ചെറു കോൽപ്പുഴയിലെ പാത ശുചീകരിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി.

തിരുവാഭരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പേരുച്ചാലിൽ നടന്ന ശുചികരണ യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് അജിന നജീബ് ഉത്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയർമാർ എസ് ഹരിദാസ് , മുൻ എം എൽ എ മാലേത് സരളാദേവി എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഡിയോ സ്റ്റേഷൻ  റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റേഡിയോ സ്റ്റേഷൻ റെയിൽവേ ഗേറ്റ്   ആഗസ്റ്റ്  മൂന്നിന്  രാവിലെ ആറ്  മണി മുതൽ വൈകുന്നേരം ആറ്  മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ഉദയ...

Kerala Lotteries Results : 17/04/2024 Fifty Fifty FF 92

1st Prize Rs.1,00,00,000/- FW239020 (KANNUR) Consolation Prize Rs.8,000/- FN 239020 FO 239020 FP 239020 FR 239020 FS 239020 FT 239020 FU 239020 FV 239020 FX 239020 FY...
- Advertisment -

Most Popular

- Advertisement -