Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ താലൂക്കിൽ...

ചെങ്ങന്നൂർ താലൂക്കിൽ 30 -ന് പ്രാദേശിക അവധി

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ദിവസമായ ജനുവരി 30-ന്  താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തീവച്ചു നശിപ്പിച്ചു

ചങ്ങനാശേരി : യുഡിഎഫ് സ്ഥാനാര്‍ത്ഥി വിനു ജോബിന്റെ തൃക്കൊടിത്താനം പഞ്ചായത്തിലെ പിടികപ്പടി -ചെമ്പുപുറം റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തീവച്ചു നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഇതു സംബന്ധിച്ച് തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തുകയും...

പെരിങ്ങരയിൽ മീൻ പിടിക്കാൻ പോയ ആളെ തോട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല:  പെരിങ്ങര കുഴിവേലിപ്പുറത്ത് മീൻ പിടിക്കാൻ പോയയാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴിവേലിപ്പുറം പന്ത്രണ്ടിൽ വീട്ടിൽ ടി.ജി ഇടിക്കുള(49)യെ ആണ് തോട്ടിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ...
- Advertisment -

Most Popular

- Advertisement -