Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സ് കോളേജ്...

ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ പതിനാലാം ബാച്ചിൻ്റെ ദീപം തെളിയിക്കൽ

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ പതിനാലാം ബാച്ചിൻ്റെ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു. 2025- 2026 ൽ ഒന്നാം വർഷ നഴ്സിംഗ് പഠനത്തിനായി ചേർന്ന 60 വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങിൻ്റെ ഉദ്ഘാടനം കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറും നഴ്സിംഗ് കോളേജ് ട്രസ്റ്റിയുമായ ഫാ സിജോ പന്തപ്പള്ളിൽ നിർവഹിച്ചു.

ഫാ തോമസ് വർഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, ചീഫ് നഴ്സിംഗ് ഓഫീസർ  മിനി സാറാ തോമസ്, പ്രിൻസിപ്പൽ പ്രൊഫ ഷെറിൻ പീറ്റർ, ബിലീവേഴ്സ് ആശുപത്രി ലീഗൽ അഡ്വസറും ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റിവ് ഹെഡുമായ അഡ്വ പ്രിൻസി പി വർഗീസ് , വൈസ് പ്രിൻസിപ്പൽ പ്രൊഫ. അനു മാത്യു, പ്രൊഫ ഡോ റീജാ ആനി സക്കറിയ, നഴ്സിംഗ് വിദ്യാർത്ഥികളായ  ഓസ്റ്റിൻ സേവ്യർ അലോഷ്യസ്, കുമാരി അസിൻ സാം എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് യുഡിഎഫ് ഹർത്താൽ ആരംഭിച്ചു

വയനാട് : വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ യുഡിഎഫ് അഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു.ലക്കിടിയിൽ വാഹനങ്ങൾ തടയാനുള്ള യുഡിഎഫ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെ സംഘർഷമുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്വകാര്യ...

സപ്ലൈകോ സ്‌കൂൾ മാർക്കറ്റ് മെയ് 12 മുതൽ

തിരുവനന്തപുരം : പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്‌കൂൾ മാർക്കറ്റുകൾ ആരംഭിക്കും. സ്‌കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 12...
- Advertisment -

Most Popular

- Advertisement -