Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsനടൻ പ്രേംകുമാറുമായി...

നടൻ പ്രേംകുമാറുമായി സംസാരിച്ച് കോൺഗ്രസ്

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ സർക്കാരുമായി ഇടഞ്ഞ നടൻ പ്രേംകുമാർ കോൺഗ്രസ്സിലേക്കെന്ന് സൂചന .പ്രേംകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സംസാരിച്ചു. നാളെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും. പാർട്ടിയിലെത്തിയാൽ അർഹമായ പരിഗണന നൽകുമെന്ന് വേണുഗോപാൽ അറിയിച്ചുവെന്നാണ് സൂചന .അതേസമയം, കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അത്തരം ചർച്ചകൾ ഉണ്ടായിട്ടില്ല എന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒരേസ്ഥാപനത്തിൽ രണ്ടാംവട്ടവും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: ഒരാൾ പിടിയിൽ

അടൂർ : ഒരേസ്ഥാപനത്തിൽ രണ്ടാംവട്ടവും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പിന് ശ്രമിച്ചയാളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട ഈസ്റ്റ് തുരുത്തിലമ്പലം പുന്തലവിള വീട്ടിൽ അനിൽകുമാർ(46) ആണ് പിടിയിലായത്. ഏനാത്ത് ജംഗ്ഷനിൽ മഠത്തിവിളയിൽ...

പത്തനംതിട്ട ജില്ലയില്‍ മൂന്ന് വില്ലേജ് ഓഫീസുകള്‍  സ്മാര്‍ട്ട് ആകുന്നു

പത്തനംതിട്ട : സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ നവീകരിച്ച് സ്മാര്‍ട്ട് ആകുന്നതിൻ്റെ  ഭാഗമായി ജില്ലയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയായ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍...
- Advertisment -

Most Popular

- Advertisement -