Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റുട്രോഫി ഭാഗത്ത് ബോട്ട്...

നെഹ്റുട്രോഫി ഭാഗത്ത് ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമടക്കായല്‍ നെഹ്റു ട്രോഫി ഭാഗത്ത് നാളെ (24) ബോട്ട് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നെഹ്റു ട്രോഫി പാലം നിര്‍മാണത്തിന്റെ ഭാഗമായി പൈല്‍ കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാലാണ് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുനമ്പത്തെ മനുഷ്യാവകാശ ലംഘനം കണ്ടില്ല എന്ന് നടിക്കരുത് : മാർ യൗസേബിയോസ്

തിരുവല്ല : മുനമ്പത്തെ മനുഷ്യാവകാശ ലംഘനം സർക്കാർ കണ്ടില്ല എന്ന് നടിക്കരുത് എന്നും മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്ന സാഹചര്യം ആശങ്കയോടെ കാണണമെന്നും  കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ്...

ഡിജിപിൻ സംവിധാനവുമായി തപാൽ വകുപ്പ്

ന്യൂഡൽഹി : ഓരോ മേൽവിലാസത്തിനും പ്രത്യേക ഡിജിറ്റല്‍ അഡ്രസ് സംവിധാനവുമായി തപാൽ വകുപ്പ്. മേൽവിലാസക്കാരന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കുന്ന സംവിധാനമായ ഡിജിപിൻ ആണ് തപാൽ വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത് .ഈ സംവിധാനം ഉപയോഗിച്ച് 4...
- Advertisment -

Most Popular

- Advertisement -