Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴയിൽ ജി...

അമ്പലപ്പുഴയിൽ ജി സുധാകരനെ കോൺഗ്രസ് പിന്തുണച്ചേക്കും

ആലപ്പുഴ : അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി കോൺഗ്രസ് .ഇവിടെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം .ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ സുധാകരനുമായി ചർച്ച നടത്തിയിരുന്നു .ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പ്രാദേശിക നേതൃത്വത്തെ കൂടി പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക. സിറ്റിങ് എംഎൽഎ എച്ച് സലാമാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിറപുത്തരി പൂജകൾ: ശബരിമല ക്ഷേത്ര നട തുറന്നു

പത്തനംതിട്ട: കനത്ത മഴയിലും നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന്...

കുവൈറ്റിലും ബഹ്‌റിനിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച് ഇറാൻ

ടെഹ്‌റാൻ : കുവൈറ്റിലും ബഹ്‌റിനിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇറാന്റെ ആക്രമണം .ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും മേഖലയിലെ മറ്റൊരു വ്യോമതാവളവും തങ്ങൾ ആക്രമിച്ചെന്ന് ഇറാൻ‌ റവല്യൂഷണറി...
- Advertisment -

Most Popular

- Advertisement -