Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനിൽ നിന്ന്...

ഇറാനിൽ നിന്ന് അമേരിക്കയ്ക്ക് വിലയേറിയ സമ്മാനം ലഭിച്ചുവെന്ന് ട്രംപ്

വാഷിംഗ്‌ടൺ : ഇറാന്‍ അമേരിക്കയ്ക്ക് ‘വിലയേറിയ സമ്മാനം’‌ സമ്മാനിച്ചുവെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ആണവ വിഷയമല്ല മറിച്ച് എണ്ണ, പ്രകൃതിവാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ട്രംപ് വെളിപ്പെടുത്തി.എന്നാൽ എന്താണ് സമ്മാനം എന്ന് ട്രംപ് വ്യക്തമാക്കിയില്ല.

ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ തുടകുകയാണെന്നും കരാറിലെത്താൻ ഇറാൻ നേതാക്കൾ സമ്മതിച്ചെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു .എന്നാൽ, യു.എസുമായി ഒരു ചർച്ചയും നേരിട്ട് നടത്താനുദ്ദേശിക്കുന്നില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് വയോധികയെ കൊന്ന് കുഴിച്ചിട്ടു ; യുവാവ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കവർച്ചയ്ക്കിടെ വൃദ്ധയെ കൊലപ്പെടുത്തി കുഴിച്ചുമൂടി.വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാമ്മാളാ(66)ണ് കൊല്ലപ്പെട്ടത് .പ്രദേശവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .ഇയാളെ സഹായിച്ച 17 കാരനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 10...

കാൺമാനില്ല

പന്തളം: ഈ ഫോട്ടോയിൽ കാണുന്ന അനൂപ് കൃഷ്ണൻ (30) ബുധനാഴ്ച (27) രാവിലെ മുതൽ പന്തളം പരിസരത്തു നിന്ന് കാൺമാനില്ല. പന്തളം പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ...
- Advertisment -

Most Popular

- Advertisement -