Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEducationഅവധിക്കാല ക്ലാസ്സുകളിലേക്ക്...

അവധിക്കാല ക്ലാസ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ആലുവ (എറണാകുളം), ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) കേന്ദ്രങ്ങളിൽ 6 മുതൽ 10-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന ‘ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്കും’, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ‘സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ 6ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org യിൽ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് : 8281098864, 8281098863, 8281098861, 0471-2313065, 2311654.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ ഭക്ഷ്യകിറ്റുകള്‍ പിടികൂടി

വയനാട് :വയനാട് ബത്തേരിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിൽ 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽ എടുത്തു. ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ അടയ്ക്ക,വെറ്റില ഉള്‍പ്പെടെയുള്ളവയും കിറ്റിലുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാനാന്നെന്നാണ്...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാകരുത്: മാർത്തോമ്മാ മെത്രാപ്പൊലിത്ത

തിരുവല്ല : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള സംരംഭങ്ങളായി മാറരുതെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. മാർത്തോമ്മാ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ ചെങ്ങന്നൂർ...
- Advertisment -

Most Popular

- Advertisement -