Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎക്‌സിറ്റ് പോളുകള്‍ക്ക്...

എക്‌സിറ്റ് പോളുകള്‍ക്ക് വിലക്ക്: ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 9 രാവിലെ 7 മണി മുതല്‍ ഏപ്രില്‍ 29 വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

എക്സിറ്റ് പോളുകള്‍ സംപ്രേഷണം ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ 126A വകുപ്പിന്റെ ലംഘനമാണെന്നും രണ്ട് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഏപ്രില്‍ 9 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, തമിഴ്നാട്ടില്‍ ഏപ്രില്‍ 23നാണ് തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളില്‍, ഏപ്രില്‍ 23, 29 തീയതികളിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിലും പുതുച്ചേരിയിലും വൈകീട്ട് ആറ് മണിക്ക് പരസ്യപ്രചാരണം അവസാനിക്കുമ്പോള്‍ അസമില്‍ അഞ്ച് മണിയോടെ പരസ്യപ്രചാരണം സമാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലു കഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടത്തപ്പെട്ടു

തിരുവല്ല : മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസനത്തിന്റെ പെസഹായുടെ കാലു കഴുകൽ ശുശ്രൂഷയും, വിശുദ്ധ കുർബാനയും ആലംതുരുത്തി സെന്റ് മേരിസ് ദൈവാലയത്തിൽ വച്ച് മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) തിരുവല്ല...

ഇറാൻ സൈനിക വക്താവ് കൊല്ലപ്പെട്ടു

ടെഹ്‌റാൻ : യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വെല്ലുവിളിച്ചുകൊണ്ട് നൈനി...
- Advertisment -

Most Popular

- Advertisement -