Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ കിണർ...

കണ്ണൂരിൽ കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം

കണ്ണൂർ : മയ്യില്‍ മുണ്ടേരിക്കടവിൽ കിണർ കുഴിക്കുന്നതിനിടെ കയർ പൊട്ടിവീണ് 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം.ചേലേരി മുക്ക് സ്വദേശി അബ്ദുല്‍ ഗഫൂര്‍, കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.

കിണർ നിർമാണം നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കയർപൊട്ടി താഴേക്ക് വീഴുകയായിരുന്നു.നാട്ടുകാരും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിമൂന്നുകാരി ഗർഭിണിയായി: പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: പതിമൂന്നുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിൽ പിതാവി(43)നെ പെരുമ്പെട്ടി പോലീസ് പിടികൂടി. കുട്ടിക്ക് ആർത്തവ സംബന്ധമായ ബുദ്ധിമുട്ട് കാരണം ഇന്ന് അമ്മ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അവിടെ പരിശോധനക്കു...

മിതത്വം പുലർത്തി മറ്റുള്ളവർക്ക്  മാതൃകയാകുന്ന നേതൃത്വം സമൂഹത്തിന് അനിവാര്യം :  ജസ്റ്റിസ് കുര്യൻ ജോസഫ്

തിരുവല്ല : മിതത്വവും മാന്യതയും പുലർത്തി മറ്റുള്ളവർക്ക് മാതൃകയാകുന്ന നേതൃത്വമാണ് സമൂഹത്തിന് ആവശ്യമെന്നും നേതാക്കൾ തങ്ങൾ പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് കുര്യൻ ജോസഫ്. വൈ.എം.സി.എ...
- Advertisment -

Most Popular

- Advertisement -