Friday, October 16, 2026
No menu items!

subscribe-youtube-channel

Homemavelikkraഫുട്ബോൾ കളിച്ച...

ഫുട്ബോൾ കളിച്ച ശേഷം മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മാവേലിക്കര: ടർഫിൽ ഫുട്ബോൾ കളിച്ച ശേഷം ബൈക്കിൽ മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിൽ  രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.  പെരിങ്ങലിപ്പുറം സ്വദേശികളായ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മാവേലിക്കര മിച്ചൽ ജംങ്ഷനിൽ തിങ്കൾ പുലർച്ചെ രണ്ടിന് ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

മാവേലിക്കരയിലെ ടർഫിൽ ഫുട്ബോൾ കളിച്ച ശേഷം ഓലകെട്ടി അമ്പലത്തിലുള്ള സുഹൃത്തിനെ വീട്ടിൽ ആക്കിയ ശേഷം മടങ്ങവേ ആയിരുന്നു അപകടം. മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലബനനിലെ യുദ്ധം ; നെതന്യാഹുവിനോട് രോഷാകുലനായി ട്രംപ്

വാഷിങ്ടൺ : ലെബനനിലെ സൈനിക നടപടികളുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് രോഷാകുലനായതായി യുഎസ് മാധ്യമങ്ങൾ. ബെയ്‌റൂത്തിലെ ഇസ്രയേൽ സൈനിക നടപടി ട്രംപ് തടയുകയും ചെയ്തു....

ടേബിൾ ടെന്നീസ് സമ്മർ കോച്ചിംഗ് ക്യാമ്പ്

തിരുവല്ല: ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന്റെയും വൈ.എം.സി.എയുടെയും നേതൃത്വത്തിൽ നടത്തുന്ന ടേബിൾ ടെന്നീസ് സമ്മർ കോച്ചിംഗ് ക്യാമ്പിന് റെജിസ്ട്രേഷൻ ആരംഭിച്ചു. 5 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികൾക്കും പങ്കെടുക്കാം. രണ്ട് മാസം...
- Advertisment -

Most Popular

- Advertisement -