Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiവോട്ടെണ്ണലിന് കേന്ദ്ര...

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാരെ നിയോഗിച്ചതിനെതിരായ മമതയുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രം നിയോഗിച്ചതിനെതിരായ മമത ബാനെര്ജിയുടെ ഹർജി സുപ്രീംകോടതി തള്ളി.കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി നിയമവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.

കേന്ദ്ര സർക്കാർ ജീവനക്കാർ തങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാദം മിഥ്യാധാരണയാണെന്നും സർക്കാർ ജീവനക്കാർക്ക് കുറച്ചെങ്കിലും വിശ്വാസ്യത നൽകണമെന്നും സുപ്രീംകോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശിച്ചിരുന്നു. കേന്ദ്ര ജീവനക്കാരെ നിയമിച്ചത് നേരത്തെ കൽക്കട്ട ഹൈക്കോടതിയും ശരിവെച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്‌കാരം സന്യാസിമാരുടെ സാന്നിധ്യത്തിൽ നടന്നു

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സമാധി സ്ഥലം പൊളിച്ച് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്കരിച്ചു.ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ.സന്ന്യാസിമാരെ അടക്കം പങ്കെടുപ്പിച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്.നെയ്യാറ്റിൻകരയിലെ സ്വകാര്യ...

ഒഴുക്കിൽപ്പെട്ട് കാണാതായ പെയിൻ്റിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

റാന്നി: പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെയിൻ്റിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തോട്ടമൺ അനിൽ ഭവനിൽ അനിൽ കുമാറിൻ്റെ (53) മൃതദേഹമാണ് ഇന്ന് ഉച്ചയ്‌ക്ക് ശേഷം കണ്ടെത്തിയത്. പുല്ലൂപ്രം ക്ഷേത്രക്കടവിന് സമീപത്ത് നിന്നാണ്...
- Advertisment -

Most Popular

- Advertisement -