Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeCareerതൊഴിൽ മേള

തൊഴിൽ മേള

മാവേലിക്കര: മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ  പ്രവർത്തിക്കുന്ന മോഡൽ  കരിയർ ഗൈഡൻസ് സെന്ററിന്റെ തൊഴിൽ മേള  ജൂൺ 20 ന് മാവേലിക്കര മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ നടക്കും.

സ്വകാര്യ സ്ഥാപനങ്ങളിലെ നിലവിലുള്ള 150 ഓളം ഒഴിവുകളിലേക്ക് നടക്കുന്ന ഈ നിയമനത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി  എന്നിവയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. 20 നും 45 നും മധ്യേ പ്രായമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10 ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

സൗജന്യ രജിസ്ട്രേഷനും തൊഴിൽദാതാക്കളുടെ വിവരങ്ങൾ അറിയുന്നതിനുമായി https://forms.gle/MtixMaZXBQrG9wWP7 എന്ന ലിങ്ക് സന്ദർശിക്കേണ്ടതാണ്. ഫോൺ: 0479-2344301 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓർമ്മ മരം വെച്ച് പിടിപ്പിച്ച് നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഓർമ മരം സ്ഥാപിച്ചു. പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറി അങ്കണത്തിൽ തൈകൾ വെച്ച് പിടിപ്പിച്ചു. ജനപ്രതിനിധികൾ അവരുടെ ഭരണകാലയളവായ 2020-25 -ലെ ഓർമ്മകൾ...

യുവതിയെ പീഡിപ്പിച്ച 38കാരൻ അറസ്റ്റിൽ

അടൂർ: വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തട്ടയിൽ മാമൂട് വിനോദ് ഭവനിൽ വിനോദി(38)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ലഹരി...
- Advertisment -

Most Popular

- Advertisement -