Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅവയവക്കടത്ത് ഹൈദരാബാദ്...

അവയവക്കടത്ത് ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്ന് മൊഴി

കൊച്ചി : അവയവക്കടത്ത് കേസിൽ അവയവ മാഫിയ പ്രവർത്തിക്കുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്ന് പ്രതിയായ സാബിത്ത് നാസർ മൊഴി നൽകി. ഹൈദരാബാദിലെ വ്യക്തിയാണ് അവയവമാഫിയയുമായി തന്നെ ബന്ധിപ്പിച്ചതെന്നും കടത്ത് സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഇയാളാണെന്നും മൊഴിയിലുണ്ട്.

മൊഴിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും. അവയവക്കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സാബിത്ത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ സാബിത്ത് ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണത്തിലാണ് പൊലീസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ കടുത്ത നടപടി

ന്യൂഡൽഹി : ട്രെയിനില്‍ ഒപ്പം യാത്ര ചെയ്യുന്നവർക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചാല്‍ ഇനി കടുത്ത നടപടി. അത്തരം യാത്രക്കാരെ ടിക്കറ്റ് റദ്ദാക്കി ട്രെയിനിൽ നിന്ന് ഇറക്കി വിടുന്നതിനൊപ്പം 1,000...

ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ചണ്ഡികാ ഹോമത്തോടുകൂടി സമാപിച്ചു

തിരുവല്ല : ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ആരംഭിച്ച്‌ ഒക്ടോബർ 11 മുതൽ 21 വരെ നടന്നുവന്ന എഴുപതാമത് ശ്രീമത് ദേവിഭാഗവത നവാഹയജ്ഞം സമാപിച്ചു.  ചണ്ഡികാഹോമത്തോടനുബന്ധിച്ച്  അത്യപൂർവമായി നടന്നുവരുന്ന കുമാരി പൂജയിൽ...
- Advertisment -

Most Popular

- Advertisement -