Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeEducationതിരുവല്ല എംപ്ളോയ്മെന്റ്...

തിരുവല്ല എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം

തിരുവല്ല:കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടി യുടെയും പത്തനംതിട്ട ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലുള്ള പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തിലുള്ള ഉദ്ദ്യോഗാര്‍ഥികള്‍ക്കായി സ്റ്റൈപ്പന്റോടുകൂടി നടത്തുന്ന വിവിധ സൗജന്യ കംപ്യൂട്ടര്‍ കോഴ്സുകളിലേയ്ക്ക് താല്‍പര്യമുള്ള പ്ലസ് ടു വും ഉയര്‍ന്ന യോഗ്യതയുള്ളതുമായ ഉദ്ദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ളതും 18 നും 30 നും മധ്യേ പ്രായമുള്ളതുമായ തിരുവല്ല താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ തിരുവല്ല എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ മെയ് 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. 2021 മാര്‍ച്ച് ഒന്നിനും അതിന് ശേഷവും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ മാത്രം ഹാജരായാല്‍ മതി. ഫോണ്‍ :0469-2600843

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും

വാഷിംഗ്‌ടൺ : അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും. അമേരിക്കൻ സമയം ഉച്ചയ്ക്ക് 12ന് വാഷിങ്ടന്‍ ഡിസിയിൽ വച്ചാണ് ട്രംപ് അധികാരമേൽക്കുന്നത്. ശൈത്യക്കാറ്റു മൂലം അപകടകരമായ കാലാവസ്ഥ പരിഗണിച്ച് തുറന്ന...

റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്ത് യുക്രെയ്ൻ

കീവ് : റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.കരിങ്കടൽ തീരത്തെ നോവോറോസിസ്കിലെ നാവികത്താവളത്തിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഇതിന്റെ വിഡിയോയും യുക്രെയ്ൻ പുറത്തുവിട്ടു. യുക്രെയ്ന്റെ രഹസ്യ ഡ്രോണായ ‘സബ് സീ...
- Advertisment -

Most Popular

- Advertisement -