Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകനത്തമഴ: രണ്ടു...

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് വയനാടിന് പുറമേ കോഴിക്കോട്ടും ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും  പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നുമാണ് ജില്ലയില്‍ നാളെ അവധി പ്രഖ്യാപിച്ചത്. യൂണിവേഴ് സിറ്റി പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകള്‍ എന്നിവ മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 02-08-2025 Karunya KR-717

1st Prize : ₹1,00,00,000/- KY 354014 (PALAKKAD) Consolation Prize ₹5,000/- KN 354014 KO 354014 KP 354014 KR 354014 KS 354014 KT 354014 KU 354014 KV 354014 KW...

പ്രളയത്തേക്കാൾ സർക്കാരിന് പ്രാധാന്യം കരിമണൽ : ആരോപണം കടുപ്പിച്ച് മാത്യു കുഴൽനാടൻ

ഇടുക്കി : 2018 ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണം കടുപ്പിച്ച് മാത്യു കുഴൽനാടൻ. 2019ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണൽ മാറ്റാനാണെന്ന് കുഴൽനാടൻ ആരോപിച്ചു.2019 മെയ് 31ന് ജല വിഭവ...
- Advertisment -

Most Popular

- Advertisement -