Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsചിന്താ ജെറോം...

ചിന്താ ജെറോം ഡി.വൈ.എഫ്.ഐ.യുടെ സംസ്ഥാന പ്രസിഡന്റാകും

തിരുവനന്തപുരം : യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോം ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ.യുടെ സംസ്ഥാന പ്രസിഡന്റായേക്കും .കല്യാശേരി എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വിജിനായിരിക്കും സംസ്ഥാന സെക്രട്ടറി.

കഴിഞ്ഞദിവസം ചേർന്ന ഡിവൈഎഫ്ഐ നേതൃയോഗത്തിലാണ് തീരുമാനം. കൊല്ലം സ്വദേശിയായ ചിന്താ ജെറോം എസ്എഫ്‌ഐയിലൂടെയാണ് സംഘടനാ പ്രവർത്തനത്തിൽ എത്തിയത്.ഓഗസ്റ്റ് 19 മുതൽ 22 വരെ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ താൽക്കാലിക അത്യാഹിത വിഭാഗം ചോർന്നൊലിക്കുന്നതായി പരാതി

പത്തനംതിട്ട : തിരക്കേറിയ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ താൽക്കാലിക അത്യാഹിത വിഭാഗം ചോർന്നൊലിക്കുന്നതായി പരാതി. മേൽക്കൂരയിലെ കോൺക്രീറ്റ് ഭാഗങ്ങൾ ചിലയിടങ്ങളിൽ അടർന്നു വീഴാൻ തുടങ്ങിയതും രോഗികൾക്ക് ഭീഷണിയാകുന്നു. അത്യാഹിത വിഭാഗത്തിലെ മേൽക്കൂരയിൽ നിന്ന് കഴിഞ്ഞ...

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം ഉദ്ഘാടനം 24 ന്

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി...
- Advertisment -

Most Popular

- Advertisement -