Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത്‌ ഇന്നും...

സംസ്ഥാനത്ത്‌ ഇന്നും ശക്തമായ മഴക്ക് സാധ്യത:4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്.തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കും. മഴക്കെടുതിയിൽ 6 പേർ മരിച്ചു. 2 പേരെ കാണാതായി. കനത്ത മഴയിൽ കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടമുണ്ടായി.തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ലെന്ന് നിര്‍ദേശമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലയിൽ വിളംബര ഘോഷയാത്ര ( 27) ഇന്ന് 

പത്തനംതിട്ട: ലോകാസഭ തെരഞ്ഞെടുപ്പ്‌ 2024 ന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ  തിരുവല്ലയിൽ ഇന്ന് (27) വിളംബര ഘോഷയാത്ര നടക്കും. രാമൻചിറ ജംഗ്ഷനിൽ നിന്നും വൈകിട്ട് 4ന് ആരംഭിക്കുന്ന ഘോഷയാത്രക്ക് വരണാധികാരിയും ജില്ലാ കളക്ടറുമായ...

ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല : തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാ​ഗ്രത വേണം : പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്നൊന്ന് ഇല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 115-ാമത് പതിപ്പിൽ...
- Advertisment -

Most Popular

- Advertisement -