Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടിക്കേസ് :...

മാസപ്പടിക്കേസ് : പിണറായി ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് പിണറായി വിജയന്‍, ടി വീണ അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കേസിൽ തനിക്ക് വാദം ഉന്നയിക്കാൻ അവസരം നൽകാതെയാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നും ഇത് ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും പിണറായി അപ്പീലിൽ ഉന്നയിക്കുന്നു. അപ്പീൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിൽ വേനൽ മഴ ശക്തം: അബാൻ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായി

പത്തനംതിട്ട : ജില്ലയിൽ വേനൽ മഴ ശക്തമായി തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയിൽ പത്തനംതിട്ട ടൗണിലെ അബാൻ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായി. ട്രിനിറ്റി സിനി കോംപ്ലക്സിലേക്ക് കയറുന്നതിന് സമീപം ശക്തമായ...

പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് : എ.ഡി.ജി.പി റിപ്പോര്‍ട്ട് തേടി

ശബരിമല : പതിനെട്ടാം പടിയില്‍ തിരിഞ്ഞു നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ടിൽ എ.ഡി.ജി.പി. റിപ്പോര്‍ട്ട് തേടി. ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ചയാണു വിവാദ ഫോട്ടോ എടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പ്രചരിക്കുകയും...
- Advertisment -

Most Popular

- Advertisement -