Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiടൈഗർ ഷ്രോഫിന്റെ...

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ് : കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

മുംബൈ : ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ നടന്ന വെടിവെയ്പ്പിൽ കർശന നടപടിയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.ടൈഗർ ഷ്റോഫിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഏക്നാഥ് ഷിൻഡെ.

ഞായറാഴ്ച വൈകിട്ട് ഫുട്ബോൾ മത്സരം കളിച്ചശേഷം മടങ്ങുന്നതിനിടെയാണ് ടൈഗർ ഷ്രോഫിന്റെ ബിഎംഡബ്ല്യു കാറിന് നേരെ വെടിവയ്പുണ്ടായത്.2 പേർ കാറിന് നേരെ അഞ്ച് റൗണ്ട് വെടിയുതിർത്തു.സംഭവത്തിൽ നടന് പരുക്കേറ്റിട്ടില്ല. ഡ്രൈവറിനു പരുക്കേറ്റു.സർക്കാരും മുംബൈ പൊലീസും കുടുംബത്തിനൊപ്പം ഉണ്ടെന്നും അവരുടെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുമെന്നും ഷിൻഡെ ഉറപ്പ് നൽകി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ആലപ്പുഴ : അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) ആണ് മരിച്ചത്.ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്. കൊച്ചിയിലെ സ്വകാര്യ...

ആകാശത്ത് വിസ്മയക്കാഴ്ച : പത്തനംതിട്ടയിലും ബഹിരാകാശ നിലയം കാണാം

പത്തനംതിട്ട : ആകാശനിരീക്ഷകർക്ക് കൗതുകമുണർത്തി രാജ്യാന്തര ബഹിരാകാശ നിലയമായ ഐ.എസ്.എസ് (International Space Station) പത്തനംതിട്ട ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ദൃശ്യമാകും. സെപ്റ്റംബർ 10 വരെ പുലർച്ചെയും സന്ധ്യാസമയങ്ങളിലുമായി ബഹിരാകാശ നിലയം...

മെറിറ്റ് -2025

- Advertisment -

Most Popular

- Advertisement -