Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഗ്യാനേഷ്‌കുമാര്‍ രാജിവയ്ക്കണമെന്ന്...

ഗ്യാനേഷ്‌കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് പായിപ്പാട് മണ്ഡലം കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ചങ്ങനാശേരി : ഗ്യാനേഷ് കുമാറിനെ പിന്തുണയ്ക്കുന്ന ബിജെപി നയം ജനം തിരസ്‌കരിച്ചതാണെന്ന് വിനു ജോബ് എംഎല്‍എ പറഞ്ഞു. 13 കോടി സമ്മതിദായകരെ വെട്ടിനിരത്തി രാജ്യത്തെ ബിജെപി ഭരണം നിലനിര്‍ത്താന്‍ ഒത്താശ പാടുന്ന സെന്ററില്‍ ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് പായിപ്പാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് ജോഷി കുറുക്കന്‍കുഴി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം മുഖ്യപ്രഭാഷണം നടത്തി. ലൂക്കോസ് മാമ്മന്‍, റ്റോജി കളത്തിപ്പറമ്പില്‍, സെബാസ്റ്റ്യന്‍ ശ്രാങ്കല്‍, സാലിമ്മ കടുത്താനം, ജെസി പുളിമൂട്ടില്‍, ഡാര്‍ലി റ്റെജി, പൊന്നമ്മ രാമകൃഷ്ണന്‍, ജോസ് തെളളിയില്‍, ജോസ് അമ്പഴപ്പറമ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ :ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ

തിരുവനന്തപുരം:2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി  വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ...

രാഹുലിനെ കൈവിട്ട് നേതാക്കൾ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു

കൊച്ചി:  രാഹുല്‍ മാങ്കൂട്ടത്തിൽ എം എൽ എ യെ  കൈവിട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് ഇരുവരും. രാഹുലിനോട് രാജി ആവശ്യപ്പെടാൻ കെപിസിസി അധ്യക്ഷൻ സണ്ണി...
- Advertisment -

Most Popular

- Advertisement -