Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പാലത്ത് അനധികൃത...

ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീടു തകർന്നു : 2 പേർക്ക് പരിക്കേറ്റു

പാലക്കാട് : ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചു വീടു തകർന്നു.അപക‌ടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. മാണിക്കാംപാറ സ്വദേശികളായ ജാനകി (60), മകൻ ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളും തകർന്നു.പരിക്കേറ്റവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് നാളെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 36 മുതല്‍ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം,...

ഓണം ബമ്പര്‍ ലോട്ടറി അടിച്ചത് തുറവൂര്‍ സ്വദേശിയ്ക്ക്

ആലപ്പുഴ : ഇത്തവണത്തെ ഓണം ബമ്പര്‍ ലോട്ടറി അടിച്ചത് തുറവൂര്‍ സ്വദേശിയ്ക്ക് .നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനായ തുറവൂർ സ്വദേശി ശരത് എസ്.നായർ ആണ് ഭാഗ്യവാൻ .ശരത് തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍...
- Advertisment -

Most Popular

- Advertisement -