പത്തനംതിട്ട : തിരുവല്ല – കുമ്പഴ റോഡില്‍ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 28, 29 തീയതികളിൽ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.





